വ്യാജ ചിത്രങ്ങളും വീഡിയോകളും ഇനി പിടിക്കപ്പെടും! യുഎഇയിൽ വ്യാജനെ തിരിച്ചറിയാൻ ‘ഡീപ്പി’ ആപ്പ് വരുന്നു
ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയോടെ സോഷ്യൽ മീഡിയകളിൽ വ്യാജ ചിത്രങ്ങളും ഡീപ്പ് ഫേക്ക് വീഡിയോകളും പെരുകുന്ന സാഹചര്യത്തിൽ, പുതിയ സുരക്ഷാ മുൻകരുതലുമായി യുഎഇ രംഗത്ത്. ഇൻ്റർനെറ്റിലൂടെ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും…