Crimes and Penalties Law in uae; കൊലപാതക കേസിൽ കുടുംബം മാപ്പ് നൽകിയാലും തടവ് ശിക്ഷ ഉറപ്പ്; യുഎഇയിൽ മിനിമം ശിക്ഷ ഇങ്ങനെ…

യുഎഇയുടെ കുറ്റകൃത്യങ്ങളും ശിക്ഷാ നിയമങ്ങളും സംബന്ധിച്ച പുതിയ ഭേദഗതി നിലവിൽ വന്നു. കൊലപാതക കേസുകളിൽ ഇരയുടെ കുടുംബം പ്രതിക്ക് മാപ്പ് നൽകുകയോ (ഖിസാസ് ഒഴിവാക്കുകയോ) ചെയ്താൽ ലഭിക്കുന്ന കുറഞ്ഞ തടവ് ശിക്ഷ…