ഡോളറിന്റെ തിളക്കത്തിന് പിന്നിലെ യാഥാർഥ്യം; വർഷം ഒരു കോടി ശമ്പളമുണ്ടായിട്ടും കയ്യിൽ ബാക്കിയില്ലെന്ന് പ്രവാസി യുവതി

cost of living; വിദേശത്ത് ജോലി, വർഷം ഒരു കോടി രൂപ ശമ്പളം ഇന്ത്യയിലിരുന്ന് ഈ കണക്ക് കേൾക്കുമ്പോൾ ആരുടെയും മനസ്സിൽ തെളിയുക വലിയ സമ്പാദ്യവും ആഡംബര ജീവിതവുമായിരിക്കും. എന്നാൽ ഈ…