ഗൾഫ് മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക്; വിമാനത്താവളവും ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം; പ്രവാസികൾ ജാഗ്രത പാലിക്കുക…

സൗദി അറേബ്യയിലെ തന്ത്രപ്രധാന എണ്ണ പൈപ്പ്‌ലൈനും റിയാദ് രാജ്യാന്തര വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ആക്രമണശ്രമം. യെമനിലെ ഹൂതി സായുധസംഘമാണ് സൗദിയുടെ ഈസ്റ്റ്–വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനിലെയും പമ്പിങ് സ്റ്റേഷനുകളിലെയും റിയാദ് വിമാനത്താവളത്തിലെയും…