ജയിൽ അല്ല, ഇനി സമൂഹസേവനം! ചെറുകിട കുറ്റങ്ങൾക്ക് പുതിയ മാതൃകയുമായി യുഎഇ

ചെറുകിട കുറ്റകൃത്യങ്ങൾക്കും ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കും തടവുശിക്ഷയ്ക്ക് പകരം ബദൽ ശിക്ഷാ സംവിധാനങ്ങളും പുനരധിവാസ നടപടികളും കൂടുതൽ വ്യാപകമാക്കിയതായി അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (ADJD) അറിയിച്ചു. കുറ്റവാളികളെ സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയും ഉത്തരവാദിത്തമുള്ള പൗരന്മാരായി…
Exit mobile version