‘മോശം’ കൊളസ്‌ട്രോൾ ഇനി നിയന്ത്രണത്തിലാക്കാം? ലോകത്ത് രണ്ടാമതായി പുതിയ മരുന്നിന് യുഎഇയുടെ അംഗീകാരം

ഉയർന്ന ‘മോശം’ കൊളസ്‌ട്രോൾ (LDL-C) നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന പുതിയ മരുന്നായ ലിപ്ഫെൻഡ്ര (Lipfendra)യ്ക്ക് യുഎഇ ഔദ്യോഗിക അനുമതി നൽകി. ഇതോടെ, അമേരിക്കയ്ക്ക് ശേഷം ഈ ചികിത്സയ്ക്ക് അംഗീകാരം നൽകുന്ന ലോകത്തിലെ രണ്ടാമത്തെ…