കുവൈത്ത് സിറ്റി: കുട്ടികളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും തീരുമാനങ്ങളും ഉടൻ പുറത്തിറക്കുമെന്ന് കുവൈത്തിലെ കമ്മ്യൂണിക്കേഷൻസ് & ഐ.ടി സ്റ്റേറ്റ് മന്ത്രിയും ആക്ടിംഗ് ഇൻഫർമേഷൻ-കൾച്ചർ മന്ത്രിയുമായ ഒമർ അൽ-ഒമർ.…