സോഷ്യൽ മീഡിയയിലൂടെ ബാലവിവാഹത്തെ പിന്തുണച്ചു; യുഎഇയിൽ യുവാവിന് തടവും വൻപിഴയും

മൊറോക്കോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച യുഎഇ പൗരന് അബുദാബി കോടതി മൂന്ന് വർഷം തടവും 50 ലക്ഷം ദിർഹം പിഴയും വിധിച്ചു. അബുദാബി…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy