യുഎഇയിലെ പ്രവാസികൾ ശ്രദ്ധിക്കുക: ആഘോഷ ദിവസങ്ങളിൽ റോഡിലിറങ്ങുമ്പോൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ദുബായ് പോലീസ്

ഭാരമേറിയ ട്രക്കുകൾക്കും ബസുകൾക്കും സമീപം വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ദുബായ് പോലീസ്. വലിയ വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ അകപ്പെടുന്നതും അശ്രദ്ധമായ ഓവർടേക്കിങ്ങും ഗുരുതര അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. റോഡിൽ…