യുഎഇയിൽ വാഹനാപകടം; പ്രവാസിയായ അമ്മയ്ക്കും 15കാരനായ മകനും ദാരുണാന്ത്യം

അബുദാബി അൽ ഐൻ റോഡിലുണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശി പ്രവാസി കുടുംബത്തിലെ അമ്മയും കൗമാരക്കാരനായ മകനും മരിച്ചു. അൽ വത്ബ പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. 48കാരിയായ അഷിമ ചൗധരിയും…