വെറുമൊരു മുതലാളിയല്ല, ‘വലിയേട്ടൻ’; പ്രതിസന്ധിയിലും കൈവിടാത്ത മലയാളി കമ്പനി ഉടമയ്ക്ക് യുഎഇയിൽ തൊഴിലാളികളുടെ ആദരം

മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും തങ്ങളെ ചേർത്തുപിടിച്ച പ്രിയപ്പെട്ട തൊഴിലുടമയ്ക്ക് അജ്മാനിലെ ലീ മക്രോൺസ് ജീവനക്കാർ നൽകിയത് കണ്ണുനിറയുന്ന സ്വീകരണമാണ്. ഫെബ്രുവരി അവസാനം മുതൽ ആരംഭിച്ച ഇസ്രായേൽ-യുഎസ്-ഇറാൻ സംഘർഷങ്ങൾ ഗൾഫ് മേഖലയിലെ പല ബിസിനസ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy