വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഭാഗ്യം തേടിയെത്തി! ബിഗ് ടിക്കറ്റിൽ മൂന്ന് മലയാളികൾക്ക് വമ്പൻ നേട്ടം
അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തിലെ രണ്ടാം ആഴ്ച ഇ-നറുക്കെടുപ്പിൽ മൂന്ന് മലയാളി പ്രവാസികൾ ഉൾപ്പെടെ നാല് പേർക്ക് സമ്മാനം ലഭിച്ചു. ഓരോ വിജയിക്കും 25,000 ദിർഹം (ഏകദേശം ₹6.5 ലക്ഷത്തിലധികം)…