നോ എൻട്രി! പുരുഷന്മാർക്ക് പ്രവേശനമില്ല; യുഎഇയിൽ ആദ്യ ‘ലേഡീസ് ഒൺലി’ വിസ്മയം ഈ ആഴ്ച തുറക്കും

ഷാർജയിലെ വനിതകൾക്ക് ഇനി ആരുടെയും കണ്ണുകളെ ഭയക്കാതെ കടൽക്കാറ്റേറ്റ് വിശ്രമിക്കാം. ദിബ്ബ അൽ ഹിസ്നിൽ നിർമ്മിച്ച വിസ്മയിപ്പിക്കുന്ന ബീച്ച് പാർക്ക് ഈ ആഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത, സ്ത്രീകൾക്കും കുട്ടികൾക്കും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy