യുഎഇയിലെ ഈ പ്രശസ്ത ബീച്ചിൽ ഇനി ബാർബിക്യൂ വേണ്ട; ചാർക്കോൾ കത്തിക്കുന്നതിനും വിലക്ക്

റാസ് അൽ ഖൈമയിലെ പ്രശസ്തമായ ഫ്ലമിംഗോ ബീച്ചിൽ ബാർബിക്യൂ നടത്തുന്നതിനും ചാർക്കോൾ കത്തിക്കുന്നതിനും വിലക്ക്. ബീച്ചിന്റെ പ്രകൃതിഭംഗിയും വൃത്തിയും സംരക്ഷിക്കുന്നതിനൊപ്പം സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പബ്ലിക് സർവീസസ്…