വിമാനത്താവളത്തിലെ ‘ആ നീക്കം’ ഇനി പിടിക്കും; ബാഗേജിലുമുണ്ട് ‘നോട്ടം’, കണ്ണുവെട്ടിക്കാൻ പറ്റില്ല… ദുബായിൽ പുതിയ എഐ കാവൽ!

ദുബായ് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നു. നിർമിതബുദ്ധി (AI) ഉൾപ്പെടെയുള്ള സ്മാർട് സംവിധാനങ്ങളുടെ സഹായത്തോടെ യാത്രക്കാരുടെ പരിശോധന, ബാഗേജ് നിരീക്ഷണം, ക്യാമറ…