അറ്റസ്റ്റേഷൻ ഇനി വിരൽത്തുമ്പിൽ; യുഎഇയിൽ നടപടിക്രമങ്ങൾ ലളിതമാക്കി പുതിയ ഡിജിറ്റൽ വിപ്ലവം

അബുദാബി: യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള (Attestation) നടപടിക്രമങ്ങൾ വിദേശകാര്യമന്ത്രാലയം ലളിതമാക്കി. നിലവിൽ എട്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കിയിരുന്ന സങ്കീർണ്ണമായ അറ്റസ്റ്റേഷൻ പ്രക്രിയ വെറും മൂന്ന് ഘട്ടങ്ങളിലേക്ക് ചുരുക്കിയാണ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy