ഫ്ലൈദുബായ് കോക്പിറ്റിലെ ആക്രമണം… പിന്നിൽ ആരാണ്? ട്രംപിന്റെ ആരോപണം ഇറാനിലേക്ക്; അന്വേഷണം മറ്റ് രാജ്യങ്ങളിലേക്കും…..

ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ ആരോഗ്യനിലയിൽ പുരോഗതി. അബുദാബിയിലെ ഇന്ത്യൻ എംബസിയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി അറിയിച്ചത്. കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും പ്രാദേശിക അധികൃതരുമായും…