സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; ദമാം വിമാനത്താവളവും അരാംകോ എണ്ണപ്പാടവും ലക്ഷ്യം, 3 പ്രവാസികൾ കൊല്ലപ്പെട്ടു…

സൗദി അറേബ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ഡ്രോൺ–മിസൈൽ ആക്രമണം. ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിനും ശൈബയിലെ സൗദി അരാംകോ എണ്ണപ്പാടത്തിനുമെതിരെയാണ് ആക്രമണമുണ്ടായത്. ദമാം വിമാനത്താവളത്തിലെ ആക്രമണത്തിൽ ഒരു…