യുഎഇയിലെ വ്യവസായ മേഖലയിലെ വെയർഹൗസിൽ തീപിടിത്തം

Ajman warehouse fire ; അജ്മാനിലെ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു വെയർഹൗസിൽ ബുധനാഴ്ച തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. എമിറേറ്റിലെ സിവിൽ ഡിഫൻസ് സംഘങ്ങൾ അതിവേഗം ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കുകയും സമീപത്തെ മറ്റ്…