നാട്ടിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ ‘കൈ പൊള്ളും’; വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു!

വേനലവധിക്കുശേഷം നാട്ടിൽനിന്ന് യുഎഇയിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികൾക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത് വലിയ തിരിച്ചടിയാകുന്നു. നേരത്തെ 250–300 ദിർഹം വരെ ലഭിച്ചിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ കുറഞ്ഞ നിരക്ക് തന്നെ 1,300…