​Air India Saudi flight cancellations; ഗൾഫിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയത് ഒക്ടോബർ 20 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

Air India Saudi flight cancellations; പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകളെയും വ്യോമഗതാഗത തടസ്സങ്ങളെയും തുടർന്ന് സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 20 വരെ നീട്ടി…