ഈ ഗൾഫ് രാജ്യത്തേക്കുള്ള യാത്രയ്ക്ക് വീണ്ടും നിയന്ത്രണം; എയർ ഇന്ത്യയും എക്സ്പ്രസും സർവീസുകൾ റദ്ദാക്കി, പ്രവാസികൾക്ക് ടിക്കറ്റ് തുക മുഴുവൻ തിരികെ വാങ്ങാം!

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ്…