Air India emergency landing; വ്യോമപാതയിൽ പരിഭ്രാന്തി പരത്തി അപായ സൂചന; എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

Air India emergency landing; വിമാനം തട്ടിക്കൊണ്ടുപോകാൻ (ഹൈജാക്ക്) നീക്കം നടക്കുന്നുവെന്ന അപായ സന്ദേശത്തെത്തുടർന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം രാജസ്ഥാനിലെ ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ…