അവധി കഴിഞ്ഞ് വീട്ടിലെത്തും മുമ്പ് ഇത് അറിയണം; 6 ആഴ്ച എസി ഓഫായാൽ ദുബായിലെ വീട്ടിൽ സംഭവിക്കുന്നത് ഞെട്ടിക്കും!

നീണ്ട വേനൽക്കാല അവധിക്ക് ശേഷം യുഎഇയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്യൂട്ട്‌കേസുകൾ അഴിക്കുന്നതിനൊപ്പം വീടിന്റെ അവസ്ഥയും പരിശോധിക്കേണ്ടി വരും. ആഴ്ചകളോളം അടച്ചിട്ട വീടുകളിൽ ദുർഗന്ധം, എസി തകരാറുകൾ, വെള്ളം ചോർച്ച, ഈർപ്പം, പൂപ്പൽ,…