കടലിൽ അപകടത്തിൽപ്പെടുന്നവരെയും മുങ്ങിപ്പോകുന്നവരെയും അതിവേഗത്തിൽ കണ്ടെത്തി രക്ഷിക്കാൻ പുതിയ സാങ്കേതിക സംവിധാനം അവതരിപ്പിച്ച് ദുബായ്. കടൽത്തീരങ്ങളിലെ സന്ദർശകരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി എഐ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന റെസ്ക്യൂ റോബോട്ട് സംവിധാനം ആരംഭിച്ചതായി ദുബായ്…