പാർക്കിങ് ഇനി ചൂടല്ല, ‘കൂൾ’! ലോകത്തിലെ ആദ്യ എസി പാർക്കിങ് ദുബായിൽ ഒരുങ്ങുന്നു

ദുബായിലെ കൊടുംചൂടിൽ വാഹനമിറങ്ങി മാളിലേക്ക് നടക്കുന്നത് ഇനി പഴയ അനുഭവമാകില്ല. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടം പോലും എയർകണ്ടീഷൻ ചെയ്ത് ഉപഭോക്താക്കൾക്ക് കൂടുതൽ സുഖകരമായ അനുഭവം ഒരുക്കുകയാണ് ദുബായ്. ദുബായ് ക്രീക്ക്…