വാട്‌സ്ആപ്പിലൂടെ അധിക്ഷേപവും ഭീഷണിയും; യുവതിക്ക് ഇത്ര ദിർഹം പിഴ, കൂടെ നെറ്റ്‌വർക്ക് വിലക്കും

വാട്‌സ്ആപ്പിലൂടെ യുവാവിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവതിക്ക് 15,000 ദിർഹം പിഴയും മൂന്ന് മാസത്തേക്ക് ഇൻഫർമേഷൻ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി. അപമാനിക്കപ്പെട്ട യുവാവിന് 5,000 ദിർഹം നഷ്ടപരിഹാരം നൽകാനും…