അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനും 19 സുഹൃത്തുക്കള്‍ക്കും
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെയും 19 സുഹൃത്തുക്കളെയുമാണ്. ലക്‌നൗ സ്വദേശിയായ ഫഹദ് മാലിക്കും സൂഹൃത്തുക്കളുമാണ് വാരന്ത്യ നറുക്കെടുപ്പിൽ സമ്മാനം നേടിയത്. […]