Abu Dhabi traffic violation; വൺവേ തെറ്റിച്ചാൽ മുട്ടൻ പണി; അബുദാബിയിൽ ഡ്രൈവർക്ക് ഒരു ലക്ഷം ദിർഹം പിഴയും തടവും

Abu Dhabi traffic violation; അബുദാബിയിൽ ​ഗതാ​ഗത നിയമങ്ങൾ കാറ്റിൽപ്പറത്തി എതിർദിശയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ കടുത്ത നടപടിയുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്. ട്രാഫിക് നിയമലംഘനം നടത്തിയ ഡ്രൈവർക്ക് ആറ് മാസം തടവും…