Etihad Rail ; ഇത്തിഹാദ് റെയിൽ: അബുദാബിയിൽ നിന്നും ഫുജൈറയിലേക്ക് ഇനി നിഷ്പ്രയാസം യാത്ര ചെയ്യാം; ടിക്കറ്റ് നിരക്കും സമയക്രമവും അറിയേണ്ടതെല്ലാം

Etihad Rail ; യുഎഇയുടെ യാത്രാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. സർവീസ് ആരംഭിച്ച് പത്തുദിവസം പിന്നിടുമ്പോൾ, അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള വാരാന്ത്യ യാത്രകൾക്ക് പുതിയൊരു മാനം കൈവന്നിരിക്കുന്നു.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy