Abu Dhabi Summer Rain; മുന്നറിയിപ്പുണ്ടായിട്ടും അബുദാബിയിൽ മഴയെത്തിയില്ല; ഈ കാലാവസ്ഥക്ക് പിന്നിലെന്ത്?

Abu Dhabi Summer Rain; കഴിഞ്ഞ ദിവസങ്ങളിൽ അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും, നഗരവാസികൾക്ക് നിരാശയായിരുന്നു ഫലം. അൽ ഐൻ ഉൾപ്പെടെയുള്ള ഉൾനാടൻ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തപ്പോൾ…