യുഎഇ; ഗതാഗതക്കുരുക്ക് മറികടക്കാൻ റോഡ് ഷോൾഡർ ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി അധികൃതർ

തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് മറികടന്ന് മുന്നിലെത്താൻ യുഎഇയിലെ ചില ഡ്രൈവർമാർ റോഡ് ഷോൾഡറുകൾ ഉപയോഗിച്ച് വാഹനങ്ങളെ ഓവർടേക്ക് ചെയ്യാറുണ്ട്. എന്നാൽ ഇത് ജീവന് തന്നെ ഭീഷണിയാകുന്ന ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്ന് നവംബർ…