Abu Dhabi Police E-scooter seizures; ഇ-സ്കൂട്ടറുകൾ വ്യാപകമായി പിടിച്ചെടുക്കുന്നത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി അബുദാബി പോലീസ്

Abu Dhabi Police E-scooter seizures; റോഡുകളിൽ നിന്ന് ഇലക്ട്രിക് സ്കൂട്ടറുകൾ പിടിച്ചെടുക്കുന്നത് പോലീസിന്റെ പ്രധാന ലക്ഷ്യമല്ലെന്നും, അപകടങ്ങൾ ഒഴിവാക്കി കാൽനടയാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവനും സുരക്ഷയ്ക്കും മുൻഗണന നൽകാനാണ്…