യുഎഇ ദേശീയ ദിനം: സുരക്ഷിതമായി വാഹനമോടിച്ചാൽ 4 ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കും; പ്രത്യേക പദ്ധതിയുമായി അബുദാബി പോലീസ്

Abu Dhabi Police black point reduction; യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗതാഗത നിയമങ്ങൾ പാലിക്കുന്ന വാഹനമോടിക്കുന്നവർക്ക് ട്രാഫിക് റെക്കോർഡിൽ നിന്ന് നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്ന പദ്ധതി അബുദാബി…
Exit mobile version