Abu Dhabi Police Accident Update; നടുക്കുന്ന അപകടം; അഞ്ചുപേരും സുരക്ഷിതരെന്ന് അബുദാബി പോലീസ്

Abu Dhabi Police Accident Update; സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച അപകടത്തിന്റെ ദൃശ്യങ്ങളിൽ ഉൾപ്പെട്ട അഞ്ചുപേരും സുരക്ഷിതരാണെന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു. രണ്ട് വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ കണ്ട് ആശങ്കാകുലരായ പൊതുജനങ്ങൾക്ക്…