Abu Dhabi pet registration; ഇനി പിഴ ഒടുക്കേണ്ടി വരും; അബുദാബിയിൽ വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചു

 Abu Dhabi pet registration; അബുദാബിയിൽ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യുന്നതിനായി ഉടമകൾക്ക് അനുവദിച്ചിരുന്ന ഇളവ് കാലാവധി അവസാനിച്ചു. 2026 ഫെബ്രുവരി 3-ഓടെ ഈ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ, രജിസ്റ്റർ ചെയ്യാത്ത പൂച്ചകൾക്കും…