Abu Dhabi Maritime Safety; കടൽ യാത്ര ഇനി സേഫ്; പുതിയ കൺട്രോൾ സെന്ററുമായി അബുദാബി

Abu Dhabi Maritime Safety; അബുദാബിയിലെ ജലപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള പുതിയ ‘വാട്ടർവേ മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്റർ’ അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy