Abu Dhabi greenhouse; അബുദാബിയിൽ ഫാക്ടറികൾക്കും കമ്പനികൾക്കും ഹരിതഗൃഹ വാതക പരിശോധന നിർബന്ധമാക്കി

Abu Dhabi greenhouse; അബുദാബി എമിറേറ്റിലുടനീളമുള്ള ഹരിതഗൃഹ വാതക ഉദ്‌വമനം കൃത്യമായി പരിശോധിക്കുന്നതിനായി പരിസ്ഥിതി ഏജൻസി – അബുദാബി (EAD) പുതിയ നിയമം പുറത്തിറക്കി. ഇതിനായി പരിശോധകരെ രജിസ്റ്റർ ചെയ്യാനും അംഗീകാരം…