നിയമലംഘനം; അബുദാബിയിലെ പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റിനെതിരെ പരിസ്ഥിതി ഏജൻസിയുടെ നടപടി

Abu Dhabi environmental violations;പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് അബുദാബിയിലെ പ്ലാസ്റ്റിക്, പേപ്പർ നിർമ്മാണ കമ്പനിക്ക് 15,000 ദിർഹം പിഴ ചുമത്തി. അബുദാബി ഇൻഡസ്ട്രിയൽ സിറ്റിയിൽ (ICAD) പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് പരിസ്ഥിതി ഏജൻസിയുടെ…