Abu Dhabi e-scooter violations; ഇ-സ്‌കൂട്ടർ യാത്രക്കാർ ശ്രദ്ധിക്കുക! അബുദാബിയിൽ കർശന പരിശോധന

Abu Dhabi e-scooter violations; സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 2026-ലെ ആദ്യ 10 മാസത്തിനുള്ളിൽ അബുദാബി പോലീസ് പിടിച്ചെടുത്തത് 9,237 ഇലക്ട്രിക് സ്കൂട്ടറുകൾ. പൊതുനിരത്തുകളിലും വാഹനങ്ങൾക്കിടയിലും, നിരോധിക്കപ്പെട്ട പാതകളിലും സ്കൂട്ടറുകൾ ഓടിച്ചതിനാണ്…