Abu Dhabi Civil Defence Warning; എമർജെൻസി വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തിയാൽ കനത്ത ശിക്ഷ; അബുദാബിയിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

Abu Dhabi Civil Defence Warning; ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാത്ത ഡ്രൈവർമാർക്ക് കനത്ത പിഴയും ശിക്ഷയും പ്രഖ്യാപിച്ച് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി. നിയമം ലംഘിക്കുന്നവർക്ക് 3,000…