Abu Dhabi autonomous vehicle; സ്മാർട്ട് മൊബിലിറ്റി സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഡ്രൈവറില്ലാ വാഹനങ്ങൾക്കായി പ്രത്യേക ലൈസൻസ് പ്ലേറ്റുകൾ അബുദാബി ഭരണകൂടം പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന…