താമസവീസയുമായി ബന്ധപ്പെട്ട പരാതികളും സ്പോൺസറും സ്പോൺസർ ചെയ്യപ്പെട്ട വ്യക്തിയും തമ്മിലുള്ള തർക്കങ്ങളും ഇനി ഓൺലൈനായി സമർപ്പിക്കാം. ജിഡിആർഎഫ്എ ദുബായിയുടെ അനുരഞ്ജന–ഒത്തുതീർപ്പ് വിഭാഗമാണ് പുതിയ സേവനം ആരംഭിച്ചത്. താമസാനുമതി നടപടികളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളോ…