ജോലിക്കിടെ വാഹനം കടലിൽ മറിഞ്ഞ് 31കാരന് മരണം; കുടുംബത്തിന് കമ്പനി 25 ലക്ഷം നഷ്ടപരിഹാരം നൽകണം

ജോലിക്കിടെ വാഹനം കടലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 31കാരനായ തൊഴിലാളി മരിച്ച സംഭവത്തിൽ കുടുംബത്തിന് അധികമായി ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കമ്പനിക്ക് അബുദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി നിർദേശം…