ബാഗ് പാക്ക് ചെയ്യാൻ സമയമായി!; 2027ൽ ; യുഎഇ പ്രവാസികൾക്ക് കാത്തിരിക്കുന്നത് നിരവധി ലോങ് വീക്കെൻഡുകൾ

യുഎഇയിലെ താമസക്കാർക്കും ജീവനക്കാർക്കും 2027ലെ അവധി ദിനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനുള്ള ഏകദേശ കലണ്ടർ പുറത്തുവന്നു. മതപരമായ ആഘോഷങ്ങളും ദേശീയ ദിനങ്ങളും ഉൾപ്പെടെ നിരവധി പൊതുഅവധി ദിനങ്ങളാണ് അടുത്ത വർഷം കാത്തിരിക്കുന്നത്.…
Exit mobile version