ജാമ്യത്തിലിറങ്ങി മുങ്ങി, 16 വർഷം വിദേശത്ത് ഒളിവിൽ; ഒടുവിൽ ദുബായിലെത്തി കേരള പൊലീസ് ‘വിലങ്ങുവച്ചു’

വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കേരളത്തിലെ കൊലക്കേസ് പ്രതിയെ അബുദാബിയിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി ഐ.കെ. ധനേഷ് വധക്കേസിലെ ഒന്നാം പ്രതി സുജിത് കുമാറാണ് ഇന്റർപോൾ റെഡ്…