population കുവൈത്തിലെ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ; പരിഹാരം കാണാൻ മന്ത്രാലയം
കുവൈത്തിൽ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഒരുങ്ങി മന്ത്രാലയം population. ഈദ് അവധിക്ക് ശേഷം ജനസംഖ്യാ ഘടന പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ ഗവൺമെന്റ് ചർച്ച ചെയ്തേക്കും. ഇതിനായി […]