Expat പെരുന്നാൾ ദിവസം റോഡരികിൽ ഉമ്മയുമായി ഫോണിൽ സംസാരിക്കവെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചു; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം
ഉമ്മുൽഖുവൈൻ: യുഎഇയിൽ പ്രവാസി മലയാളി യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം expat. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് ഉമ്മുൽഖുവൈനിൽ മരിച്ചത്. 32 വയസ്സായിരുന്നു. വെള്ളിയാഴ്ച […]