landrover defender കാറും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് അപകടം; കുവൈത്ത് പൗരന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
കുവൈറ്റ് സിറ്റി: കുവൈത്തിൽ സലൂൺ കാറും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ landrover defender കുവൈത്ത് പൗരൻ മരിച്ചു. 46 കാരനാണ് മരിച്ചത്. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. […]