
കുവൈത്ത് സിറ്റി: അശ്രദ്ധമായ ഡ്രൈവിങ്ങും മറ്റുള്ളവർക്ക് ശല്യവും തീർത്ത പ്രവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതുസംബന്ധിച്ച റിപ്പോർട്ടിനെ തുടർന്ന് പ്രദേശത്തേക്ക് പൊലീസ് പട്രോളിങ് സംഘത്തെ അയക്കുകയും വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വാഹനവും പിടിച്ചെടുത്തു. അശ്രദ്ധമായി…
കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഫർവാനിയ, ഖൈത്താൻ പ്രദേശങ്ങളിലെ മൂന്ന് സ്റ്റോറുകൾ അധികൃതർ അടച്ചുപൂട്ടി. ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ ഓഡിറ്റ് ആൻഡ് സർവിസസ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റ് പരിശോധനയിലാണ്…
കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കർശന പരിശോധന തുടരുന്നു. 23 മുതൽ 29 വരെ ട്രാഫിക് പട്രോളിംഗ് നടത്തിയ ട്രാഫിക് ക്യാമ്പയിനുകളിൽ 19,540 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധനകളിൽ നിയമം…
കുവൈത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്തെ പരമ്പരാഗത ആചാരങ്ങളും ദേശീയ ദുഖാചരണ വേളയിൽ പാലിക്കേണ്ട മര്യാദകളും ലംഘിക്കുന്നവരെ മന്ത്രാലയം ശക്തമായി…
കുവൈത്തിൽ വിദേശ തൊഴിലാളികൾക്ക് അടിസ്ഥാന ജോലിക്ക് പുറമെ മറ്റിടങ്ങളിൽ പാർടൈം ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ .യഥാർത്ഥ തൊഴിലുടമയുടെ അനുവാദത്തോടെ ഏറിയാൽ ഒരു ദിവസം നാലു…
ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. കുട്ടിയുടെ ദേഹമാസകലം ചൂരൽകൊണ്ട് അടിയേറ്റ പാടുകളുണ്ട്. കൈയിന്റെ അസ്ഥിക്ക് പൊട്ടലുള്ളതായും…
കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിൽ നടന്ന രണ്ട് വൻ മോഷണങ്ങളിൽ പ്രതികളെ കണ്ടെത്താൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. രണ്ട് സംഭവങ്ങളിലായി ഏകദേശം 28,000 ദീനാറിന്റെ വസ്തുക്കൾ മോഷണം പോയി. വിവിധ കേബിളുകൾ,…
എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ രണ്ട് മുറികളിലായിരുന്നു. ഇവരുടെ…
ചാവക്കാട് ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിന് 93 വർഷത്തെ തടവും 5.6 ലക്ഷം രൂപ പിഴയും. മണത്തല ദ്വാരക ബീച്ച് മഠത്തിൽ പറമ്പിൽ വീട്ടിൽ സിയാദിനെയാണ് (38) ചാവക്കാട് പോക്സോ കോടതി…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1882 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.92 ആയി. അതായത് 3.69…
കൊല്ലം ∙ സാമ്പത്തികത്തർക്കത്തെത്തുടർന്നു മകൻ അച്ഛനെ നഗരത്തിലെ സ്വന്തം സ്ഥാപനത്തിൽവച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം മൂന്നാംകുറ്റി ജംക്‌ഷനിലെ സിറ്റിമാക്സ് കലക്‌ഷൻസ് ഉടമ, മങ്ങാട് അറുനൂറ്റി മംഗലം ഡിവിഷൻ താവിട്ട് മുക്ക് മാടൻകാവിനു…
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും ഇന്ത്യന്‍ബാങ്കും സംയുക്തമായി 2024 ജനുവരി 10 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊട്ടാരക്കര ഗണപതി അമ്പലത്തിനു സമീപം കല്ല്യാണി ഇവന്റ്സില്‍…
2024 ലെറമദാൻ മാർച്ച് 11ന് ആരംഭിച്ചേക്കുമെന്ന്ഈജിപ്ഷ്യൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോണമിക്കൽ ആൻഡ് ജിയോഫിസിക്കൽ റിസർച്ച് മേധാവി ഡോ. ഗാഡ് അൽ-ഖാദി പ്രഖ്യാപിച്ചു, ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൺ റിസർച്ച് ലബോറട്ടറി നടത്തിയ ജ്യോതിശാസ്ത്ര…
കുവൈറ്റ് എയർവെയ്‌സിൽ നിരവധി തൊഴിലവസരങ്ങൾ. നിങ്ങൾക്കും ഉടൻ അപേക്ഷിക്കാം. ക്യാബിൻ ക്രൂ അംഗങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും: അടിസ്ഥാന പ്രവർത്തനങ്ങൾ: ആവശ്യകത: ജോലി ആവശ്യകതകൾക്ക് പുറമേ, ഞങ്ങളുടെ ക്യാബിൻ ക്രൂവിന് ഇനിപ്പറയുന്ന കഴിവുകൾ…
കുവൈറ്റിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഇനിമുതൽ പാർട്ടി ടൈം ജോലി ചെയ്യാൻ അനുമതി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ആണ് ഇതുമായി…
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ ഷംസീറിന് പത്ത് ലക്ഷം ദിർഹത്തിന്റെ സമ്മാനം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷംസീർ ബിഗ് ടിക്കറ്റ് വാങ്ങിയത്. നിരവധി മലയാളികൾ ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയതാണ് ഷംസീറിന് പ്രചോദനമായത്.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1882 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.92 ആയി. അതായത് 3.69 ദിനാർ…
വൻ മയക്കുമരുന്നു വേട്ട; കുവൈറ്റിൽ 30 കിലോ ഹാഷിഷും 2000 ലിറിക്ക ഗുളികകളും പിടികൂടി
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 30 കിലോ ഹാഷിഷും, 2000 ലിറിക്ക ഗുളികകളും കോസ്റ്റ് ഗാർഡുമായി സഹകരിച്ചു നടത്തിയ നീക്കത്തിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടിച്ചെടുത്തു. ലഹരി മാഫിയക്കെതിരായ അന്വേഷത്തിൽ കടൽ മാർഗം…
കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുള്ളയിൽ വഴക്കിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചതായി റിപ്പോർട്ട്. ജഹ്‌റ ട്രാഫിക്കിലെ ഫസ്റ്റ് ലെഫ്റ്റനന്റിന് വഴക്കിനിടെ കുത്തേറ്റതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. ഉടൻ ഇയാളെ…
കുവൈത്ത് സിറ്റി: സാൽമിയയിൽ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. പരിശോധനയിൽ 123 കുപ്പികളുമായി പ്രവാസി അറസ്റ്റിലായി. സെക്ടർ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റുജൈബിന്റെ നിർദ്ദേശത്തെ തുടർന്ന് പൊതു സുരക്ഷാ…
കുവൈത്ത് സിറ്റി: ജഹ്റയിൽ ബ്യൂട്ടി സലൂണിൽ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ റെയ്ഡിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. സ്ഥാപനം അടച്ചുപൂട്ടി നിയമലംഘകരെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. അംഗീകൃതമല്ലാത്ത പ്രാക്ടിസ്, മെഡിക്കൽ ഉപകരണങ്ങളുടെ…
കുവൈത്ത് സിറ്റി: രാജ്യത്ത് പക്ഷി ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. പല രാജ്യങ്ങളിലും ബേർഡ് ഇൻഫ്ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.…
New year photo frame;ഒരു നല്ല തുടക്കം അത് ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവർക്കും എല്ലാ നിമിഷവും വിലപ്പെട്ടതാണ്. അതും വർഷത്തിന്റെ തുടക്കം പറയേണ്ടതില്ല. എല്ലാവർക്കും ആശംസകൾ അറിയിച്ചും അയച്ചും അന്നേ ദിവസം…
മധ്യപ്രദേശിലെ ഇൻഡോറിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെൺകുട്ടികൾ മരിച്ചു. പത്താംക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്. പുതുതായി സ്ഥാപിച്ച ട്രാക്കിലാണ് ദുരന്തം നടന്നത്. ബാബ്ലി മസാരെ(17), രാധിക ഭാസ്കർ (17)…
കുവൈറ്റിൽ യുവാക്കളെയും പ്രായപൂര്‍ത്തിയാകാത്തവരെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വില്‍പ്പന നടത്തിയ പ്രവാസി പിടിയില്‍. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്ന് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 43 പാക്കറ്റ് ലഹരിമരുന്നാണ് ഇയാളില്‍…
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ പുതിയ പൊലീസ് സ്റ്റേഷൻ തുറന്നു. പൗരന്മാർക്കും താമസക്കാർക്കും സമഗ്രമായ സുരക്ഷാ സേവനങ്ങൾ നൽകുന്നതിനായാണ് സ്റ്റേഷൻ. പൊലീസ് സ്റ്റേഷൻ രാപ്പകലില്ലാതെ മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് ആഭ്യന്തര…
സൗദിയിൽ മോഷണശ്രമത്തിനിടെ സൗദി പൗരനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അലി ബിൻ തരാദ് ബിൻ…
കുവൈറ്റിൽ മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി അധികൃതർ. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു. അറബിയിലും ഇംഗ്ലീഷിലും വെബ്സൈറ്റ് ലഭ്യമാണ്.മനുഷ്യക്കടത്ത്…
കാഞ്ഞങ്ങാട് ചുള്ളിക്കര പൂടങ്കല്ല് സ്വദേശി അബൂബക്കർ പാട്ടില്ലത്ത് (69) കുവൈറ്റിൽ നിര്യാതനായി. അൽകുലൈബ് ഇന്റർനാഷണൽ കമ്പനിയിൽ 45 വർഷക്കാലമായി ജീവനക്കാരനാണ്. മെഹബൂലയിൽ കമ്പനി ക്വാർട്ടേഴ്സിലായിരുന്നു താമസം. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചു…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1941 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.95 ആയി. അതായത് 3.69…
കുവൈറ്റിലെ സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ ഏകദേശം 20% വർധനവുണ്ടായതായി സമീപകാല സ്ഥിതിവിവരക്കണക്ക് കാണിക്കുന്നു. പ്രാദേശിക അറബിക് ദിനപത്രമായ അൽ-ഖബാസ് റിപ്പോർട്ട് അനുസരിച്ച്, 2023 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇറക്കുമതി…
കുവൈത്ത് സിറ്റി: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി – ജല മന്ത്രാലയം പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. ഈ മേഖലയിലെ വിദഗ്ധരും വൈദ്യുതി മന്ത്രാലയം പ്രതിനിധികളും പുനരുപയോഗ ഊർജ വകുപ്പിലെ പ്രതിനിധികളും കമ്മിറ്റിയിൽ…
കുവൈത്ത് സിറ്റി: അനധികൃതമായി സ്ഥാപിച്ച 17 ക്യാമ്പുകൾ അഹമ്മദി ഗവർണറേറ്റിലെ പൊതുശുചിത്വ, റോഡ് പ്രവൃത്തി വകുപ്പിന്റെ സൂപ്പർവൈസറി ടീം നീക്കം ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്യാമ്പ്…
കുവൈത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിൽ പാർട് ടൈം ആയി ജോലി ചെയ്യുന്നതിന് അനുമതി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് സബാഹ് ആണ് ഇത്…
ഗള്‍ഫ് രാഷ്ട്രങ്ങളുടെ സുപ്രധാന പദ്ധതിയായ റെയില്‍ വേ പദ്ധതിയുടെ വികസനത്തില്‍ സുപ്രധാന ചുവടുവെപ്പ്. രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈറ്റ് അറിയിച്ചു. പദ്ധതിയുടെ നിർമാണം, നടത്തിപ്പ് എന്നിവ…
ഗൾഫിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി; വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത് മലയാളി ഉൾപ്പടെ 8 പേർ
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിലാക്കിയിരുന്ന ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർട്ട്. മലയാളി ഉൾപ്പടെ 8 പേർക്കാണ് നേരത്തെ വധശിക്ഷ വിധിച്ചിരുന്നത്. അപ്പീല്‍ കോടതി തീരുമാനമെടുത്തതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വധശിക്ഷ ജയില്‍ ശിക്ഷയായി…
കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയവകഭേദമായ JN.1 കണ്ടെത്തിയതോടെ മെഡിക്കൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ജീവനക്കാരും ആശുപത്രികളിലെയും പ്രത്യേക മെഡിക്കൽ സെന്ററുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും തൊഴിലാളികളും ഔദ്യോഗിക പ്രവർത്തി സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ…
ന്യൂയോർക്കിലെ ക്വീന്‍സിൽ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ മൂന്നു യുവാക്കള്‍ നടത്തിയ വെടിവെപ്പില്‍ 28കാരി മരിച്ചു. 26ന് രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ക്ലാരിസ ബര്‍ഗോസ് എന്ന 28കാരിയാണ് വെടിവെപ്പില്‍ മരിച്ചത്. സംഭവത്തില്‍…
കുവൈറ്റിലെ ആഡംബര കാർ ഷോറൂമിൽ നിന്നും ആഡംബര കാർ മോഷ്ടിച്ചയാൾ പിടിയിൽ. ഷോറൂമിൽ എത്തിയ പ്രതി കാറുമായി കടന്നുകളയുകയായിരുന്നു. ഷോറൂം അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ തിരച്ചിലിൽ സഅദ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1941 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.95 ആയി. അതായത് 3.69 ദിനാർ…
ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സണും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ് അംഗവും ആയ അമ്പിളി ദിലി (52 ) യുടെ നിര്യാണത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.കഴിഞ്ഞ…
നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ…
ആഭ്യന്തര മന്ത്രാലയം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലിൽ (ടി1) ആദ്യ പോലീസ് സ്റ്റേഷൻ ഡിസംബർ 28 വ്യാഴാഴ്ച തുറക്കും. പൗരന്മാർക്കും താമസക്കാർക്കും സമഗ്രമായ സുരക്ഷാ സേവനങ്ങൾ നൽകുന്നതിനായി എയർപോർട്ട് പോലീസ് സ്റ്റേഷൻ…
കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഒന്നാമത് ഇന്ത്യൻ പ്രവാസികൾ. കുവൈത്തിൽ 2022 ൽ നടന്ന ആത്മഹത്യ കേസുകളുമായി ബന്ധപ്പെട്ട മൊത്തം ജീവനൊടുക്കിയവരിൽ 40 ശതമാനത്തോളം വരും ഇന്ത്യക്കാരുടെ പങ്ക് . സ്വദേശികൾക്കാണ് രണ്ടാം…
കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയ വക ഭേദമായ JN.1 കണ്ടെത്തി. ഇത്തരം കോവിഡ് വകഭേദങ്ങളുടെ ആവിർഭാവം പ്രതീക്ഷിക്കുന്നതിനാൽ ആശങ്കപ്പെടെണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ ഉറപ്പുനൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്…
പ്രവാസി മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ സ്വദേശിനി അമ്പിളി ദിലി ആണ് മരിച്ചത്. 54 വയസായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. ഭത്താവ് ദിലി കുവൈത്തിലെ ആൽമീ ടെക്നിക്കൽ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്.മക്കൾ…
കുവൈത്ത് സിറ്റി: അനധികൃതമായി ചികിത്സ നടത്തിയ കോസ്മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ഇവിടെ കുട്ടിയെ പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്ലിനിക്കിലെ ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്തതായും…
കുവൈത്ത് സിറ്റി: കൃത്യനിർവഹണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ശക്തമായ നടപടി. അശ്രദ്ധമായി വാഹനമോടിച്ചതിന് നടപടി എടുത്ത സുരക്ഷാ ഉദ്യോഗസ്ഥനു നേരെ വാഹനം ഓടിച്ചയാളും രക്ഷിതാക്കളും പ്രകോപനപരമായി ഇടപെട്ടതാണ് സംഭവം. പ്രതികൾക്കെതിരെ…
2024 ജനുവരി 2 ചൊവ്വാഴ്ച മുതൽ സഹേൽ ആപ്പ് വഴിയുള്ള വാഹന ലൈസൻസ് പുതുക്കൽ സേവനത്തിന്റെ ലോഞ്ച് തീയതികളും 2024 ഫെബ്രുവരി 1 വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന വാഹന കൈമാറ്റ സേവനവും…
പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുനെ ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓസ്‌കാർ പുരസ്‌കാരം നേടിയ “പാരസൈറ്റ്” എന്ന ചിത്രമടക്കം നിരവധി സിനിമകളിൽ പ്രധാന വേഷം ചെയ്ത 48-കാരനെ…
കുവൈറ്റിലെ ഫഹാഹീൽ പ്രദേശത്തെ സർക്കാർ വസ്തുവിൽ പാർക്ക് ചെയ്തിരുന്ന അവഗണിക്കപ്പെട്ട നിരവധി വാഹനങ്ങൾ അൽ-അഹമ്മദി മുനിസിപ്പാലിറ്റി സംഘം നീക്കം ചെയ്തു. ഫഹാഹീൽ സെന്റർ ഫോർ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് മുഹമ്മദ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.31991 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.98 ആയി. അതായത് 3.69 ദിനാർ…
സൗദിയിൽ സോഫ നിർമാണശാലയിലുണ്ടായ തീപിടുത്തത്തിൽ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്. റിയാദ് ഷിഫയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.…
കുവൈറ്റില്‍ പുതു വർഷത്തിൽ അൾട്രാ ഗ്യാസോലിന്‍ വില കുറയും. സൂപ്പര്‍ ഗ്രേഡിലുള്ള അൾട്രാ ഗ്യാസോലിന്റെ വിലയാണ് ജനുവരി മുതൽ മൂന്ന് മാസത്തേക്ക് 14 ശതമാനം കുറച്ചത്. ഇതോടെ അൾട്രാ ഗ്യാസോലിൻ 98ന്റെ…
ഇറാഖി ഗവർണറേറ്റിലെ അൽ-അൻബാറിൽ തിങ്കളാഴ്ച കാണാതായ കുവൈറ്റ് പൗരന്റെയും കുവൈറ്റിൽ താമസിക്കുന്ന സുഹൃത്തായ സൗദി പൗരന്റെയും മൃതദേഹങ്ങൾ ഇറാഖ് അധികൃതർ കണ്ടെത്തി. കുവൈത്ത് അധികൃതർ ഇറാഖ് വിദേശകാര്യ മന്ത്രിയുമായി ഏകോപിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തിന്…
വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് ഹാനികരമാണോ, എവിടെയാണ് തെറ്റുകൾ സംഭവിക്കുന്നതെന്നും ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നത് തടയാൻ എന്തുചെയ്യാമെന്നുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജിമ്മിലെ ഹൃദയാഘാതം വർദ്ധിച്ചുവരുന്ന ആശങ്കയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.32035 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.32 ആയി. അതായത് 3.69…
ഇറാഖിലെ മരുഭൂമിയിൽ വേട്ടയാടുന്നതിനിടെ തട്ടിക്കൊണ്ടുപോയ രണ്ട് കുവൈറ്റികൾക്കായി സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണെന്ന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പറഞ്ഞു.അൻബർ, സലാഹുദ്ദീൻ പ്രവിശ്യകൾക്കിടയിലുള്ള മരുഭൂമിയിൽ ഞായറാഴ്ചയാണ് തട്ടിക്കൊണ്ടുപോകൽ നടന്നതെന്ന് പോലീസ് കേണൽ…
അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിര്യാണത്തിന്റെ ദുഃഖത്തിനിടയിൽ കുവൈറ്റിലെ ക്രിസ്ത്യൻ സമൂഹം ക്രിസ്മസ് ആഘോഷിച്ചു. 2024 ജനുവരി 25 ന് അവസാനിക്കുന്ന 40 ദിവസത്തെ ദുഃഖാചരണം കുവൈറ്റ് സ്റ്റേറ്റ്…
നാല്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അൽ-അഹിമർ നക്ഷത്രം കുവൈത്തിന്റെ ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് അൽ-അജിരി സയന്റിഫിക് സെന്റർ അറിയിച്ചു.നവംബർ 10 ന് കുവൈത്തിന്റെ ആകാശത്ത് നിന്ന് അപ്രത്യക്ഷമായ “അൽ-അഹിമർ” തിങ്കളാഴ്ച കിഴക്ക്…
കുവൈത്തിൽ പണപ്പെരുപ്പം കൂടിയതായി റിപ്പോർട്ട്. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സ്ഥിതിവിവര കണക്കുപ്രകാരം നവംബർ മാസത്തിൽ കുവൈത്തിലെ ഉപഭോക്തൃ വില സൂചികയിൽ (പണപ്പെരുപ്പം) വാർഷികാടിസ്ഥാനത്തിൽ 3.79 ശതമാനത്തിന്റെ വർധനയുണ്ടായി. മുൻ മാസത്തെ…
കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡിയുള്ള ഡീസൽ വിറ്റ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഖൈത്താൻ, കബ്ദ് പ്രദേശങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന പ്രവാസികളാണ് അറസ്റ്റിലായത്.ഏഷ്യൻ പൗരത്വമുള്ള അഞ്ച്…
കുവൈറ്റിലെ ആദ്യത്തെ ഇസ്ലാമിക് ബാങ്കായി 1977-ലാണ് കുവൈറ്റ് ഫിനാൻസ് ഹൗസ് സ്ഥാപിതമായത് . 1978 ഓഗസ്റ്റ് 31 ന് പ്രവർത്തനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പുതിയ അക്കൗണ്ടുകൾ തുറക്കാൻ 170 അപേക്ഷകൾ…
രാജ്യത്ത് ജീവിതച്ചെലവ്250 ദീനാറായി കണക്കാക്കണമെന്നുംആശ്വാസ നടപടികൾ വേണമെന്നും പാർലമെന്റ് ധനകാര്യ സമിതി നിർദേശം പുറപ്പെടുവിച്ചു.രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില കൂടിയതിനാൽ സ്വദേശികളുടെ ജീവിതച്ചെലവ് കുത്തനെ കൂടി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്…
കുവൈത്ത് സിറ്റി: രാജ്യത്ത് വായു മലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഐ.ക്യു എയറിന്റെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്. വായുവിലെ ഓസോൺ,നൈട്രജൻ ഡൈ ഓക്സൈഡ്,സൾഫർ ഡൈ ഓക്സൈഡ്,…
കുവൈത്ത് സിറ്റി: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഔദ്യോഗികമായി…
കുവൈത്ത് സിറ്റി: വൈദ്യുതി, ജല നിയമലംഘനങ്ങൾ തടയുന്നതിനായി കർശന നടപടി സ്വീകരിച്ച് അധികൃതർ. നിയമലംഘനം കണ്ടെത്തിയതിൻറെ ഭാഗമായി ഈ മാസം മുപ്പതിലധികം അറസ്റ്റുകൾ രേഖപ്പെടുത്തിയതായി വൈദ്യുതി-ജല മന്ത്രാലയം ജുഡീഷ്യൽ പൊലീസ് ടീം…
കുവൈത്ത് സിറ്റി: പ്രവാസി മലയാളികൾക്ക് മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോർക്ക റൂട്ട്‍സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഡിസംബർ 31 ആണ് അവസാന തീയതി. സാമ്പത്തികമായി പിന്നാക്കമുള്ള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും…
കുവൈറ്റ്: കുവൈത്തില്‍ ജലീബ് പ്രദേശത്ത് നിര്‍ത്തിയിട്ട വാഹങ്ങളിലുണ്ടായ തീപിടിത്തം അഗ്‌നിശമനവിഭാഗം നിയന്ത്രണ വിധേയമാക്കി. ജലീബ് അല്‍-ഷുയൂഖ് പ്രദേശത്തെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട ബസുകളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ്…
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ ജഹ്‌റ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ തലാൽ അൽ ദൈഹാനി വ്യക്തമാക്കി.…
പെൺമക്കളെ ക്രൂരമായി വെള്ളത്തിൽ മുക്കിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെൺമക്കളെ വാഷിങ്‌മെഷീനിലെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ ത്വലാൽ ബിൻ മുബാറക് ബിൻ ഖലീഫ് അൽഉസൈമി അൽഉതൈബിക്കിന്റെ വധശിക്ഷ…
അയർലൻഡിലെ ടിപ്പററിയിലെ തര്‍ലെസില്‍ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജഡ്ജി കുറ്റക്കാരൻ. കോടതി സർക്യൂട്ട് കോടതി ജഡ്ജിയായ ജെറാര്‍ഡ് ഒബ്രിയനാണ് (59) തന്‍റെ മുപ്പതാം വയസിലെ ലൈംഗിക കുറ്റകൃത്യത്തിന്‍റെ പേരില്‍…
കുവൈറ്റിലെ അഹമ്മദിയിലേക്ക് പോകുന്ന ജാബിർ അൽ അലിക്ക് സമീപമുള്ള റോഡിൽ കാറുമായി കൂട്ടിയിടിച്ചു മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസും എത്തിയെങ്കിലും ബൈക്ക് യാത്രികൻ മരിച്ചിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.…
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയം ഡിസംബർ മാസത്തിൽ മൊത്തം 3,375 പ്രവാസികളെ നാടുകടത്തി.പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ നിന്ന് 1,991 പുരുഷന്മാരെയും 1,384 സ്ത്രീകളെയും…
പുതുവത്സര അവധിക്കാലത്ത് അച്ചടക്കം പാലിക്കുന്നതിനും നിയമം ലംഘിക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനുമായി ആഭ്യന്തര മന്ത്രാലയം ഒരു സംയോജിത സുരക്ഷാ പദ്ധതി തയ്യാറാക്കി. സുരക്ഷയും പൊതു ക്രമസമാധാനവും സംരക്ഷിക്കുന്നതിനായി എല്ലാ സ്ഥലങ്ങളിലും തീവ്രമായ സുരക്ഷാ…
ബഹ്റൈൻ: ബഹ്റൈനിൽ കാണാതായ മലയാളിയുടെ മ്യതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. കോട്ടയം ജില്ലയിലെ കവല വാഴൂരിൽ പി.കെ ചാക്കോയാണ് മരണപ്പെട്ടത്. മൂന്ന് ദിവസമായി നടന്നുവരുന്ന പോലീസ് അന്വേഷണത്തിനൊടുവിൽ ഫ്ലാറ്റ് തുറന്ന്…
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ നിരവധി വിമാനങ്ങൾ എയർപോർട്ട് റൺവേയ്ക്ക് സമീപം ചില പക്ഷികളുടെ സാന്നിധ്യം മൂലം വൈകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. റൺവേയിൽ പക്ഷികളുടെ സാന്നിധ്യം…
ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായം ഒന്നുമില്ല. ചരക്കുകപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ വെരാവലിൽ നിന്ന് 200 കിലോമീറ്റർ (120…
വടക്കൻ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോർഡിലെ ഷോപ്പിങ് സെന്‍ററിലെ കാർ പാർക്കിൽ വെച്ച് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ആക്രമിച്ചതിന് ഇന്ത്യക്കാരനായ യുവാവിന് ആറ് വർഷം തടവ് ശിക്ഷ. 28 കാരനായ വരീന്ദർ സിങ്ങിനെ ജയിൽ…
കൊലപാതകത്തിന് 48 വർഷം ജയിലിൽ 71 കാരൻ നിരപരാധിയാണെന്നു പ്രഖ്യാപിച്ച് ഒക്‌ലഹോമ ജഡ്ജി. ഗ്ലിൻ സിമ്മൺസ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കിടന്നത്. സിമ്മൺസ് കുറ്റക്കാരനല്ലെന്ന് കോടതിക്ക്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.32035 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.32 ആയി. അതായത് 3.69…
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) സേവനങ്ങൾ ഇനി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും ലഭ്യമാകും. എയർപോർട്ട് ടെർമിനൽ ഒന്നിൽ ബി.ഇ.സി പുതിയ…
കുവൈത്ത് സിറ്റി: കുവൈത്ത് സോഷ്യൽ അഫയേഴ്സ് മന്ത്രാലയം ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കമ്മിറ്റി രൂപവത്കരിക്കുന്നു. മന്ത്രാലയത്തിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമാണ് കമ്മിറ്റിയെ നിയമിക്കുന്നത്. മൂന്ന് മാസമാണ് കമ്മിറ്റിയുടെ…
കുവൈത്ത് സിറ്റി:കോവിഡ് ചികിത്സക്കായി കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ഓരോ രോഗികൾക്കുമായി ചെലവഴിച്ചത് ശരാശരി 2216 ദീനാർ വീതം. കുവൈത്ത് ഫൗണ്ടേഷൻ അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജ് ഓഫ് പബ്ലിക് ഹെൽത്ത്…
കുവൈത്ത് സിറ്റി: പുതുവർഷത്തിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവരുണ്ടോ, കുറഞ്ഞ നിരക്കിൽ ഇപ്പോൾ ടിക്കറ്റ് എടുക്കാം. എയർഇന്ത്യ എക്സ്പ്രസിൽ ഈ മാസം അവസാനത്തിലും ജനുവരിയിലും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്തിൽനിന്നും തിരിച്ചുമുള്ള ടിക്കറ്റ്…
കുവൈത്ത് സിറ്റി: നിയമലംഘകർക്കെതിരെ സുരക്ഷാ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ നടത്തിയ പരിശോനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 309 പേർ പിടിയിലായി. ലൈസൻസില്ലാത്ത മൊബൈൽ ഫുഡ് വാഹനങ്ങളിൽ…
കൊച്ചി: കേരളത്തിലെ നഴ്സുമാർക്ക് കാനഡയിൽ ജോലിക്ക് അവസരമൊരുക്കുന്ന നോർക റൂട്ട്‍സ് കാനഡ റിക്രൂട്ട്മെൻറ് ഇന്നുമുതൽ. കൊച്ചിയിലെ ലേ മെറീഡിയൻ ഹോട്ടലിൽ നടക്കുന്ന റിക്രൂട്ട്മെൻറ് ഡിസംബർ 3 വരെ തുടരും. കേരളത്തിൽ നിന്നുളള…
ദുബൈ: ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ യുഎഇയിലെ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് 8300 ദിർഹം അഥവാ, ഒരു ലക്ഷത്തി എൺപതിനായിരത്തിലധികം രൂപ. യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ പാലക്കാട് നെന്മാറ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26097 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.73 ആയി. അതായത് 3.69…
കുവൈത്തിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകൽ ഇന്ന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. വടക്കൻ അർദ്ധഗോളത്തിൽ ജ്യോതിശാസ്ത്രപരമായി ശൈത്യകാലത്തിന്റെ തുടക്കത്തിന്റെ അടയാളമാണ്. പകലിന്റെ ദൈർഘ്യം ഏകദേശം…
കുവൈത്തിലെ വിദേശ തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിൽ മുൻ വർഷത്തേതിനേക്കാൾ വൻ കുറവ് . 1.26 ബില്യൺ ദീനാറിന്റെ കുറവാണ്ജ നുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള…
രാജ്യത്തുടനീളം ഇതുവരെ JN.1 കോവിഡ് വേരിയന്റ് കണ്ടെത്തിയിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെഎൻ 1 കോവിഡ് ഉപവകഭേദം. മുമ്പത്തെ ഒമിക്‌റോൺ സ്‌ട്രെയിനുകളുമായി സമാനതകൾ…
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുമായും…
ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിൽ രോഗിയായ സഹോദരന് വൃക്ക ദാനം യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. യുവാവ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ യു.പിയിലെ ബെയ് രിയാഹി ഗ്രാമത്തിലാണ് കഴിയുന്നത്. വാട്സാപ്…
യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി ഗുരശ്മാൻ സിങ് ഭാട്ടിയയുടെ മൃതദേഹം കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് ഏരിയയിലെ തടാകത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഡിസംബര്‍ 14ന് അര്‍ദ്ധരാത്രി കാണാതായ 23 വയസുകാരന്‍…
ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പിൻഗാമിയായി കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26097 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.74 ആയി. അതായത് 3.69 ദിനാർ…
ഗാസിയാബാദിലെ ഫസൽഗഡിൽ രാവിലെ ചായ കൊണ്ടുവരാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീർ സിങ്ങും ഭാര്യ സുന്ദരിയും(50) തമ്മിൽ കലഹിക്കുകയായിരുന്നു. തനിക്ക് സമയത്ത്…
മൂന്നു പേരെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി. അബുല്‍കലാം അശ്‌റഫ് അലി എന്നയാളാണ് ബംഗ്ലാദേശുകാരന്‍ മുഹമ്മദ് അബുല്‍ഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീര്‍, കാര്‍ത്തീനി എന്നിവരെ കൊലപ്പെടുത്തുകയും…